ഒരു വിത്ത് നിലത്ത് വീണാൽ ഉടനെ മരമായി മാറുകയില്ല
ആ വിത്ത് വളരുന്നതിന് അനുകൂലമായ സാഹചര്യം ലഭിക്കണം
അപ്പോൾ മാത്രമേ … ആ വിത്ത് പുറംതോട് പൊട്ടി മുള പൊടിച്ച് ഇല വരു
എല്ലാം ഒത്തുവന്നാൽ അത് ഒരു മരമായി വളരും
ഈ നിശബ്ദമായ പ്രക്രിയക്ക് അനേകം ദിവസങ്ങളോ വർഷങ്ങളോ
എടുക്കുന്നു
എന്നാൽ
മരം വെട്ടി വീഴ്ത്താൻ കുറെ നിമിഷങ്ങൾ മാത്ര മതി. അതു വീഴുമ്പോൾ
വലിയ ശബ്ദം ഉണ്ടാാാക്കി കൊണ്ടാണ് വീഴുന്നത്. ഇതിന് കുറച്ച് സമയം
മാത്രം മതി
വിത്ത് മരമാകാൻ
- വിത്ത് ഭൂമിയിൽ വീഴേണം
- ഭൂമിയിലെ മണ്ണ് നല്ലതാവണം
- വിത്ത് ആരോഗ്യം ഉള്ളതാകണം
- മുള വരാൻ സംരക്ഷണം വേണം
- വളരാൻ അനുകൂല സാഹചര്യം വേണം
വളർന്ന മരം മുറിക്കാൻ
- മൂർച്ചയുള്ള ഒരു കോടാലി
- ഒരു മനുഷ്യൻ
- ഏതാനും നിമിഷങ്ങൾ