ഒരു തിരക്കഥ

PIN Young writer with a screenplay

ഒരാളെ കുറിച്ച് ഒരാൾ ഒരു കഥ കേട്ടു

ആ കഥ കേട്ട  ആൾ ഇത്തിരി പൊടിപ്പും തൊങ്ങലും ഇട്ട് വേറൊരാളോടു

പറഞ്ഞു

അത് അതിൽ അല്പം മസാലയും ചേർത്ത് അയാൾ അടുത്ത ആളിനു നല്കി

അവസാനം ആ കഥ ഒരു തിരക്കഥയായി മാറി

ചാലപ്പോൾ

പിന്നീടത് 

ഒരു ചരിത്ര സംഭവം ആയി മാറിയേക്കാം

ആ കഥയ്ക്ക് മൂന്ന് വഴികൾ ഉണ്ട്

1. അയാളെക്കറിച്ചു പറയുന്ന കഥ

2. മറ്റുള്ളവർ പറഞ്ഞ കഥ

3. എന്നാൽ യഥാർത്ഥ കഥ

Leave Your Comment