ഒരു കാരണവും വേണ്ട

PIN letters of the alphabet with the word Reasoning. reasoning concept.

ഒരാളെ സ്നേഹിക്കുന്നതിന്

പ്രത്യേകിച്ച്

ഒരു കാര്യവും വേണ്ട

സ്നേഹം ഉണ്ടാകുന്നത്

നമ്മുടെ മനസ്സിൽ നിന്നും അല്ല

അത്

ഉടലെടുക്കുന്നത്

നമ്മുടെ ഹൃദയത്തിൽ നിന്നും ആണ്

Leave Your Comment