എല്ലാം ഒരു അഭിനയം ആണ്

PIN They share everything

ചൂടു വെള്ളത്തിൽ വീണ പൂച്ച

പച്ച വെള്ളം കണ്ടാൽ പേടിക്കും

എന്ന് പറയുന്നത് ശുദ്ധ അസംബന്ധം ആണ്

അങ്ങനെ ആണേൽ

പൂച്ച

പച്ചവെള്ളത്തിൽ കിടക്കുന്ന

മീനിനെ എങ്ങനെയാണ് തിന്നുന്നത്

Leave Your Comment