അവ‌ർ രണ്ടും ഒരുപോലെയാണ്

PIN A couple of women taking a selfie with the focus put on the phone while they are both smiling

മഴയും

അവളും ഒരു പോലെയാണ്

എപ്പോഴാണ് വരുന്നത് എന്ന് അറിയില്ല

വന്നാൽ

വാ തോരാതെ വർത്തമാനം പറയും

ചിലപ്പോൾ ദേഷ്യപ്പെട്ട്

ചിലപ്പോൾ സൗമ്യമാതി

ചിലപ്പോൾ ഒന്നും മിണ്ടായ

അങ്ങ് പോകും

Leave Your Comment