അങ്ങനെയാണ്

PIN Pensive young African mechanic in car service looking at car thinking of how to repair it

ചില

മനുഷ്യർ അങ്ങനെയാണ്

അവർ എന്തു കണ്ടാലും ശരി

നെറ്റി ഒന്ന് ചുളിപ്പിക്കും

ചുണ്ട് ഒന്ന് കൂർപ്പിക്കും

എന്നിട്ട് തുറിച്ചൊരു നോട്ടവും

അതുകഴിഞ്ഞ്

ആരെന്തു ചെയ്താലും

അതൊന്നും ശരിയായില്ല എന്ന അഭിപ്രായം

അങ്ങനെയുള്ളവരെ കുറ്റം പറഞ്ഞിട്ട് 

കാര്യമില്ല

അവർ അങ്ങനെയാണ്

അവരൊട്ടും മാറുകയില്ല

Leave Your Comment