അങ്ങനെയാണ്

PIN This is how we celebrate special days

ചില പക്ഷികൾ അങ്ങനെയാണ്

ചില്ലകളിൽ അമർന്നിരിക്കും

കൊക്കുരുമ്മും

പൊത്തുകളിൽ രാപാർക്കും

പിന്നീട് ഒരു തൂവൽ പോലും പൊഴിക്കാതെ

പറന്നകലും

Leave Your Comment