സ്വപനങ്ങൾ

PIN Dream catcher at sunset

ഉറക്കത്തിൽ നിന്നു ഉണരുന്നതു വരെ

നാം അറിയുകയില്ല

കണ്ണുകൾ അടച്ചു കണ്ടെതേല്ലാം

സ്വപനങ്ങൾ ആയിരുന്നു എന്ന്

സൗഹൃദങ്ങളും

പിരിയുന്നതു വരെ അറിയുകയില്ല

അവർ ആത്മാർത്ഥമായി സ്നേഹിച്ചിരുന്നവർ

ആയിരുന്നു എന്ന്

Leave Your Comment