സ്വപനം

PIN girl daydreaming

സ്വപനം കാണുന്നവർ

  അതു കണ്ടുകൊള്ളട്ടെ

സ്വപനം കാണാത്തവരോ

  അവർ കണ്ണടയ്ക്കട്ടെ

ആയിരമായിരം സ്വപനങ്ങളിൽ മുഴുകുന്നവർ

  അതിൽ നിർവൃതി അടയുന്നു

എന്നാൽ മറ്റു ചിലരോ

അത്

വിറ്റ് കാശാക്കുന്നു

Leave Your Comment