സ്വന്തം

PIN Fitness girl works hard on losing weight keeps fit strolls in city thinks about opening own gym uses

നമ്മുടെ ഈ ലോകത്തിൽ നമുക്ക് സ്വന്തം ആയിട്ട്

യാതൊന്നും ഇല്ല

സ്വന്തം എന്ന് കരുതുന്ന ഈ ശരീരം പോലും

മണ്ണിലോട്ടു വെച്ചുകഴിഞ്ഞാൽ

അതിൻ്റെ അവകാശികൾ അരിച്ചു പെറക്കാൻ തുടങ്ങും

Leave Your Comment