ചില മനുഷ്യർ എല്ലാം സഹിച്ച് ജീവിക്കും
അത് അവരുടെ വിധിയാണെന്ന് അവരങ്ങ് സമാധാനിക്കും
അവർ തീരുമാനിച്ചു കഴിഞ്ഞാൽ പിന്നീട് ഒരു രക്ഷയും ഇല്ല
അവർ അങ്ങനെ ജീവിച്ചു മരിച്ചുകൊണ്ടിരിക്കും
ചിലപ്പോൾ
ചിലർ അതിൽ നിന്നും രക്ഷപെടാറുണ്ട്
അത്
അവരുടെ രണ്ടാം ജന്മം ആണ്
പിന്നീട് എല്ലാം ഒന്നേന്നു തുടങ്ങണം
അവർ ഇനിയും ജീവിക്കട്ടെ