വലിയ ലോകം ചെറിയ കണ്ണുകൾ

PIN Big World

കണ്ണുകൾ

വളരെ ചെറുതാണ്

എന്നാലും

അതിലൂടെ കാണുന്ന ലോകം

വളരെ വലുതാണ്

പക്ഷേ

ഒന്നിനേയും

നിസ്സാരമായി

കാണരുത്

ഓരോന്നിനും 

അതിൻ്റേതായ വിലയുണ്ട്

Leave Your Comment