ലക്ഷ്യം

PIN Aim and goal

കുഴിയിൽ വീണവൻ

താഴോട്ട് നോക്കിയാൽ

അവന് ഒരിക്കലും രക്ഷപ്പെടാൻ കഴിയുകയില്ല

അവൻ 

മുകളിലേക്ക് നോക്കിയാൽ മാത്രമേ

ലക്ഷ്യം എന്താണെന്നും രക്ഷപെടാനുള്ള സാദ്ധ്യതയും

മുന്നിലേക്ക് തെളിഞ്ഞു വരികയൊള്ളു

Leave Your Comment