1 അറേഞ്ച്ഡ് മാര്യേജ് എന്നു പറഞ്ഞാൽ —
നമ്മൾ വഴിയിലൂടെ നടന്നു പോകുമ്പോൾ വഴിയിൽ കിടന്ന പാമ്പിനെ
അറിയാതെ ചവുട്ടുന്നു. പാമ്പ് നമ്മളെ കൊത്തുന്നു.
2 പ്രണയ വിവാഹം എന്നു പറഞ്ഞാൽ —
നമ്മൾ പാമ്പിൻ്റെ മാളത്തിൽ … മേരി സ്വപനോം കി റാണി തു…
എന്ന പാട്ടും പാടി മാളത്തിൽ കൈയിട്ടാൽ —
പാമ്പ് കൊത്തും തീർച്ച.
എങ്ങനെ ആയാലും ശരി ….
പാമ്പിൻ്റെ കടി ഉറപ്പാണ്