എനിക്ക്
ഒരായിരം കുറ്റങ്ങളും കുറവുകളും
കണ്ടേക്കാം
അത് എന്നോട് മാത്രം പറഞ്ഞാൽ
അതൊരു ഉപദേശമാവും
എന്നാൽ അത്
മറ്റൊരാളോട് പറഞ്ഞാൽ
അവരിൽ നിന്ന് വേറൊരാൾ
വേറൊരാളിൽ നിന്ന് മറ്റൊരാൾ
അങ്ങനെ അതൊരു
മഹാസംഭവം ആകും
അതിലും നല്ലത്
എന്നോടു മാത്രമായാൽ
അതൊരു ഉപദേശമാവും
ഞാനും നിങ്ങളും മാത്രം അറിയുന്നത്
അങ്ങനെ പോരെ