മറവി

PIN Metaphor of death and oblivion, tombs with crosses on top of a hill.

ചിലപ്പോൾ

നന്ദി പറയുവാൻ പോലും 

നമുക്കൊരു അവസരം തരാതെ

നമ്മൾ ഇവിടെ നിന്നും എടുക്കപ്പെട്ടാൽ

അടുത്ത നിമിഷം

നമ്മളറിയപ്പെടുന്ന പകുതിയുലേറെപ്പേർ

ചിലപ്പോൾ 

കുറെ സമയത്തേക്ക് അറിയുമായിരിക്കും

അത് അപ്പോഴെ മറക്കും

നമ്മോടൊപ്പം ഉണ്ടായിരുന്നവർ

കുറെ നാളേക്ക് ഓർത്തേക്കാം

പിന്നീട് അവരും മറക്കും

Leave Your Comment