പെരുവഴി

PIN Highway at the sunrise

പെരുവഴിയിലേക്ക്

ഇറക്കി വിട്ടവരെ 

നാം ഹൃദയത്തിൽ പൂജിക്കേണം 

നമുക്കുണ്ടാവുന്ന 

ആദ്യത്തെ അരക്ഷിതാവസ്ഥയെ അതിജീവിച്ച്

അനന്തസാദ്ധ്യതകളെ തേടാൻ പ്രേരിപ്പിച്ചത് 

അവരാണ്

Leave Your Comment