നിങ്ങൾ

PIN You are so kind, dear!

നിങ്ങളുടെ തിരക്ക് കഴിയുമ്പോൾ

സമയം കിട്ടുമ്പോൾ

ഒന്നു നിൽക്കണമേ

ഒന്ന് തിരിഞ്ഞ് നോക്കണമേ

ഒരാൾ അവിടെ

നിങ്ങൾക്കു വേണ്ടി 

അവിടെ

തനിയെ കാത്തു നിൽക്കുന്നു

Leave Your Comment