നാശം ഉണ്ടാകുന്നത്

PIN TTwo firefighters sit on floor and spray of water with curtain shape and rainbow reflex

ഒരു നാട് നശിക്കുന്നത്

അവിടെ ഉള്ളവരുടെ 

തിന്മ പ്രവർത്തനം മൂലം 

ആകണമെന്നില്ല

പിന്നെയോ

ചില ആളുകൾ

ആ തിന്മ കണ്ടിട്ടും

ഒന്നും പ്രതികരിക്കാത്തവർ

ആയതു മൂലം ആണ്

Leave Your Comment