നഷ്ടം

PIN Couple suffering from loss

നേടിയതിൻ്റേയും നഷ്ടമായതിൻ്റേയും

കണക്ക് എടുത്തു നോക്കിയാൽ

നഷ്യങ്ങൾക്കു തന്നെയാണ് മുൻതൂക്കം

അതിൽ ഏറ്റവും വലിയ നഷ്ടം

ഒരിക്കലും തിരിച്ചു കിട്ടാത്ത

ഇന്നലകളാണ്

Leave Your Comment