ദൈവം ഊറിച്ചിരിച്ചു

PIN Jesus Christ laughing while the sun is shining near this head

വെട്ടക്കൊന്ന മരത്തിൻ്റെ ചുവട്ടിൽ നിന്ന

മരംവെട്ടി വിലപിച്ചു

ദൈവമേ സഹിക്കാൻ വയ്യാത്ത ചൂട്

നീയേ ശരണം

ഇതു കേട്ട ദൈവം ഒന്നൂറിച്ചിരിച്ചു

Leave Your Comment