കരുതി

PIN Successful prosperous male entrepreneur with stubble, thinks about something

മീനാണെന്ന് കരുതി

കുറെ മീൻ കുഞ്ഞുങ്ങളെ വാങ്ങി

അക്വേറയത്തിൽ ഇട്ടു

ദിവസവും വളർന്നോ എന്ന് നോക്കും

അത് വളർന്നു വന്നപ്പോൾ ആണ് അറിഞ്ഞത്

അത് മീനല്ല തവളകൾ ആയിരുന്നു

ചില സുഹൃത്തുക്കളും ഇതുപോലെ ആകാറില്ലേ

Leave Your Comment