കണ്ണുകൾ

PIN The Eye

ഞാൻ എൻ്റെ കണ്ണുകൾ ഉയരങ്ങളിലേക്ക് ഉയർത്തി

എൻ്റെ സഹായം

അവനിൽ നിന്നും വരുന്നു

എൻ്റെ കാൽ വഴുതാതെ എന്നെ അവൻ്റെ കൈകൾ കൊണ്ട് പിടിച്ചു

കൊള്ളും

എന്നെ കാക്കുന്നവൻ ഒരിക്കലും ഉറങ്ങാറില്ല

അവൻ എൻ്റെ കൂട്ടുകാരൻ

പകൽ സൂര്ൻ്റെ ചൂടിൽ മേഘ മായും

രാത്രിയിൽ ചന്ദ്രൻ്റെ തണുപ്പിൽ ചൂടായും

എന്നെ കാക്കുന്നു

Leave Your Comment