ഒരു പ്രവാസിയുടെ ചിന്ത

PIN Young Asian businessman looking away thinking working on laptop in office.

ദാഹിച്ചു വലഞ്ഞ 

മാൻ 

കൂട്ടത്തോടെ

നീർച്ചാലുകളുടെ

അരികിൽ എത്താൻ കൊതിക്കുന്നതു പോലെ

ഞാനും 

അങ്ങയുടെ ചാരത്ത് അണയുവാൻ 

അതിവാഞ്ചയോടെ  ആഗ്രഹിക്കുന്നു

നിവൃത്തിയില്ല

നമ്മളിൽ 

പലരും പലയിടത്താണ്

അത് മൃഗതൃഷ്ണ പോലെ ശേഷിക്കും

Leave Your Comment