പെണ്ണ് ഒരുമ്പെട്ടാൽ
ബഹ്മാവിനു പോലും
പിടിച്ചു നിൽക്കാൻ കഴിയില്ല
പിന്നീടല്ലേ
ഒരു അടവും അറിയാത്ത
പാവം ആണുങ്ങളുടെ കാര്യം
രണ്ട് വ്യക്തികൾ തമ്മിൽ മറന്നാൽ
അങ്ങോട്ടും ഇങ്ങോട്ടും ഉള്ള കടപ്പാടുകൾ തീരുമോ
അതോടെ ബന്ധവും അവസാനിക്കുമോ
അങ്ങനെ ആയിരുന്നു എങ്കിൽ
ലോകത്തിൽ ഉള്ള ആളുകൾ എല്ലാവരും
എന്നേ സ്വന്ത്രരായേനേം