ഇന്നിൽ നിനക്കായി

PIN Today, you become a king

എൻ്റെ ഇന്നലകളെ നിങ്ങൾ

എനിക്കു 

കാണിച്ചു തന്ന, കേൾപ്പിച്ചു തന്ന ,

അനുഭവമാക്കി തന്ന

ഓരോ പാഠങ്ങൾക്കും

എത്ര നന്ദി പറഞ്ഞാലും മതിയാവില്ല

എന്നാലും എൻ്റെ ഹൃദയം നിറഞ്ഞ നന്ദി

എൻ്റെ നാളയെ നിനക്കായി ഞാൻ 

കാത്തിരിക്കുന്നു

നീയാണ്

ഇനിയും എന്നെ ഞാനാക്കേണ്ടത്

Leave Your Comment