ആ സുഗന്ധം

PIN Bottle of fragrance surrounded by flower buds

കാപ്പി പൂവിന്

കാപ്പിയുടെ സുഗന്ധം ആണോ

എന്നാൽ

രാത്രയിലെ 

കാപ്പി പൂവിന്

രാവിൻ്റെ ഗന്ധം ആണുള്ളത്

ഏവരേയും മത്തു പിടിക്കുന്ന

ആ സുഗന്ധം

Leave Your Comment