അവസാനം

PIN End or Beginning?

വായിച്ച്

രസം മൂത്ത്

അവസാനം എന്താകും എന്നറിയാനുള്ള

ആകാക്ഷയിൽ

ഒരു നിറുത്തും ഇല്ലാതെ 

ഞാൻ വായിച്ചു

ബുക്കിൻ്റെ അവസാനം എത്തി

ഹോ …

അവസാനത്തെ പതിനെട്ട് പേജ് കാണുന്നില്ല

ഏതോ ഒരു ദുഷ്ടൻ ഒപ്പിച്ച പണിയാ

Leave Your Comment