അയാൾ

PIN Rear view of father carrying smiling son, kissing him on forehead

ഒരു തമാശ അവിടെ കൂടിയിരുന്നവരോട് പറഞ്ഞു

അത് കേട്ടിട്ട് ആൾക്കാർ പൊട്ടിച്ചിരിച്ചു

വീണ്ടും അതൊന്നുകൂടി പറഞ്ഞു

അപ്പോൾ കുറച്ചുപേർ മാത്രം ചിരിച്ചു

അയാൾ അത് മൂന്നാമതും പറഞ്ഞപ്പോൾ

ആരും ചിരിച്ചില്ല

അയാൾ ഉറക്കെ ചോദിച്ചു

ഒരു തമാശ വീണ്ടും വീണ്ടും കേട്ട് ചിരിക്കാത്ത

നിങ്ങൾ

എന്തിനാണ്

ദുഃഖം വീണ്ടും വീണ്ടും ആലോചിച്ച് ദുഃഖിക്കുന്നത്

Leave Your Comment