വാക്ക്

PIN Close-up of an Opened Dictionary showing the Word WORD

വാഗ്ദാനം ചെയ്താൽ അത് പാലിക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം 

വാഗ്ദാനം ചെയ്യാവു

ആ വാക്കിൽ നെയ്തുകൂട്ടിയ 

എത്ര സ്വപ്നങ്ങളുമായി 

എത്ര പ്രതീക്ഷകളുമായി 

ഒരാൾ അവിടെ കാത്തിരിക്കുന്നു

Leave Your Comment