മനുഷ്യൻ

PIN Man in a car

കുറ്റങ്ങളും കുറവുകളും

നമ്മളിൽ കാണും

അതുകൊണ്ടാണ്

അവനെ മനുഷ്യൻ 

എന്ന് വിളിക്കുന്നത്

കുറ്റങ്ങളും കുറവുകളും

ഇല്ലായിരുന്നു എങ്കിൽ

അവൻ

എന്നേ ദൈവം ആകുമായിരുന്നു

Leave Your Comment