മനസ്സിലായി

PIN We agree

രണ്ടു കൂട്ടുകാർ കാര്യം പറയുന്നു

ആകാംക്ഷ കൊണ്ട് 

മൂന്നമത് ഒരാൾ …

എന്താടാ കാര്യം

ഓ ഒന്നും ഇല്ലെഡാ

വല്ലതും ഉണ്ടെങ്കിൽ നിന്നോട് പറയില്ലേ

അപ്പോൾ അവന് മനസ്സിലായി

അവർക്കിടയിൽ താൻ ഒന്നും അല്ല

Leave Your Comment