പ്രണയം

PIN Enyoing With Loving Dog

പ്രണയം എന്താണ്

ഹൃദയത്തിൻ്റെ 

ഒരു ഭാഗം നല്കുന്നതാണ് പ്രണയം

എങ്കിൽ 

ആരും ഇതുവരേയു പ്രണയിച്ചിട്ടേയില്ല

മിക്ക പ്രണയിനികളും

ഹൃദയത്തിൻ്റെ ഒരു ഭാഗം 

ആരും കാണാതെ മാറ്റി വെച്ചിട്ടാണ് 

ഇതുവരേയും പ്രണയിച്ചത്

Leave Your Comment