പുതിയ തുടക്കം

PIN Its a new beginning for all

ഓരോ നിമിഷവും

ഓരോ പുതിയ തുടക്കം ആണ്

ഓരോ ദിവസവും പുതിയ തുടക്കം ആണ്

ഇനിയും

പലതും ചെയ്തു തീർക്കാൻ ഇല്ലേ

സമാധാനത്തോടെ ചെയ്യുക

അപ്പോൾ കിട്ടുന്ന സംതൃപ്തി

എന്താണെന്ന്

പറഞ്ഞറിയിക്കാൻ കഴിയില്ല

അത്

സ്വയം കണ്ടെത്തുക

സ്വയം അനുഭവിക്കുക

Leave Your Comment