നീ

PIN Always make sure you rise to the occasion

ഋതുക്കൾ

ഓരോന്നായി മാറിയതും

ഇലകകൾ ഓരോന്നായി കൊഴിഞ്ഞതും

മൂടൽ മഞ്ഞ് വന്നതും

മഞ്ഞ് പെയ്തതും

മഴ പെയ്ത് ഇറങ്ങിയതും

ഞാൻ കണ്ടില്ല

എങ്ങനെ കാണാനാണ്

എൻ്റെ മനസ്സിൽ എന്നും

വസന്തവും നീയും 

മാത്രമായിരുന്നു

Leave Your Comment