നല്ല അവസരം

PIN Excited cheerful business woman using laptop computer in the office, getting good news

പല തവണ തോറ്റപ്പോൾ ഞാനോർത്തു

ദൈവം

എന്നെ കൈവിട്ടു എന്ന്

എന്നാൽ

ഒരു ദിവസം അവൻ എന്നെ ആ കുഴിയിൽ 

നിന്നും പൊക്കിയെടുത്തു

അപ്പോൾ ആണ് ഞാൻ അറിഞ്ഞത് 

അവൻ എന്നോടൊപ്പം എപ്പോഴും ഉണ്ടായിരുന്നു

ദൈവം

നമുക്ക് ഓരോോോോരുത്തർക്കും

ഓരോ നല്ല അവസരം കരുതിയിട്ടുണ്ട്

Leave Your Comment