നല്ലത്

PIN Group of various ethnicities together having a good time

എത്ര നല്ല കാര്യങ്ങൾ

പറഞ്ഞാലും

സത്യസന്ധത കാണിച്ചാലും

അവർ

നമ്മുടെ ഒരു തെറ്റിനായി

കാത്തിരിക്കുകയാണ്

ആ തെറ്റിൽ തൂങ്ങി

അവർ

വിജയം ആഘോഷിക്കും

Leave Your Comment