ദോശയുടെ പേര്

PIN Paper Masala Dosa

ദോശക്ക് ആ പേര് കിട്ടിയത് എങ്ങനെ എന്ന് അറിയാമോ

ഹിന്ദിയിൽ രണ്ടിന് “ദോ” എന്നാണ് പറയുന്നത്

ദോശ മാവ് കല്ലിൽ ഒഴിക്കുമ്പോൾ ശ്….. എന്ന ശബ്ദം കേൾക്കാം

ദോശ മറിച്ചിടുമ്പോഴും വീണ്ടും ശ്….. എന്ന ശബ്ദം കേൾക്കാം

ശ…. രണ്ട് തവണ കേൾക്കുന്നതുകൊണ്ടാണ് ഹിന്ദിയിൽ 

ദോ …. ശ എന്ന പേര് വീണത്

“ദോശ”

Leave Your Comment