ജീവിതം

PIN The life

ജീവിതം എന്ന് പറയുന്നത് —

പഞ്ചസാര ഇട്ടിട്ട് ഇളക്കാത്ത ചായ പോലെയാണ്

ചായ കുടിച്ച് തീരാറാകുമ്പോൾ തോന്നും, 

നേരത്തെ ഒന്ന് ഇളക്കാമായിരുന്നു

എന്ന്. അപ്പോഴേക്കും ചായ തീർന്നിരിക്കും

Leave Your Comment