കുളിരായ്

PIN Cool

ഇടം നെഞ്ചിലെ

ചൂടിലേക്ക്

നീയെന്നെ ചേർത്ത്

പിടിക്കുമ്പോൾ

ഞാനൊരു കുളിരായ്

നിന്നോടൊപ്പം 

എപ്പോഴും ഉണ്ട്

Leave Your Comment