കണ്ണടച്ച് ഇരുട്ടാക്കരുത്

PIN Stay put at home don’t go out

ആരും കണ്ണടക്കരുത്

കണ്ണടച്ചാൽ വെളിച്ചം ഇല്ലാതവുമോ

വീട് ഉള്ളവനേ 

വീടിൻ്റെ വില അറിയൂ

അവനേ

ഇരുട്ടും മുൻപ് വീടണയാൻ ശ്രമിക്കൂ

സ്നേഹിക്കാൻ ആരെങ്കിലും ഉള്ളവനേ

മരണത്തെ പേടിക്കേണ്ടതുള്ളു

ചിരിക്കാൻ അറിയാത്തവൻ്റെ മുന്നിൽ

ചിരിച്ചു കാണിച്ചിട്ട്

എന്ത് പ്രയോജനം

നമ്മളെ മനസ്സിലാക്കുന്നവരോട്

മാത്രമേ

നമ്മളെ കുറച്ച് പറയാവു

Leave Your Comment