ഓ ഒന്നുമില്ല

PIN Noth sunset

രണ്ട് കൂട്ടുകാർ കാര്യം പറയുന്നു

ആകാംക്ഷകൊണ്ട്

മൂന്നാമത് ഒരാൾ

എന്താടാ കാര്യം

ഓ …. ഒന്നും ഇല്ല

വല്ലതും … ഉണ്ടെങ്കിൽ നിന്നോട് പറയില്ലേ

അപ്പോൾ അറിയാം

അവർക്കിടയിൽ താൻ ഒന്നുമല്ല

Leave Your Comment