ഒരു സാന്ത്വനം

PIN Depressed woman seeking solace from her psychotherapist.

എപ്പോഴും എവിടെയും കൂടെയിണ്ടായിരിക്കേണം

സ്നേഹത്തിൽ

  വിദ്വേഷത്തിൽ

സമാധാനത്തിൽ

  യുദ്ധങ്ങളിൽ

ദുഃഖങ്ങളിൽ

   ആഘോഷങ്ങളിൽ

ഒരുമിച്ചിരിക്കുമ്പോൾ

   തനിയെയായിരിക്കുമ്പോൾ

സമൂഹത്തിൽ

   ഏകാന്തതയിൽ

ആൾക്കുട്ടത്തിനു നടുവിൽ

   ഏകനായ് …….

ജൂവിതത്തിൽ ….

ഒരു ….

സാന്ത്വനവുമായി.

Leave Your Comment