അത്ഭുതം

PIN Wanderlust explorer discovering icelandic natural wonders

ഓരോ കാഴ്ചകളും ഓരോ അത്ഭുതം ആണ്

കണ്ണിലൂടെ കാണുന്നതും

ക്യമറയിലൂടെ കാണുന്നതും

പിന്നീട് അത് പ്രൻ്റ്  ചെയ്ത് കാണുന്നതും വേറിട്ട കാഴ്ചകൾ ആണ്

പല കണ്ണുകളും 

ഒരേ കാഴ്ച വ്യത്യസ്ഥ കാഴ്ചളായിട്ടാണ് കാണുന്നത്

Leave Your Comment