യാത്ര

PIN Professional photographer journey

ഞാനും

ജീവിതവും

ഒരു യാത്രയിലാണ്

ഞാൻ 

എൻ്റെ സ്വപ്നങ്ങൾ തേടിയും

ജീവിതം

എന്നെ തേടിയും

അലയുന്നു

ഞങ്ങളിൽ ആര് 

ആദ്യം കണ്ടെത്തും

അത് ആർക്കും അറിയില്ല

അപ്പോൾ ആ യാത്ര അവസാനിക്കും

Leave Your Comment