ചില വാക്കുകൾ

PIN School principal giving some advice on the last day of school

എല്ലാ വാക്കുകളും

എപ്പോഴും 

പറയുന്നത് 

നമ്മുടെ വാ കൊണ്ടാണ്

എന്നാൽ ചില വാക്കുകൾ മാത്രം പറയുന്നത്

നമ്മുടെ ഹൃദയം കൊണ്ടാണ്

ഹൃദയം കൊണ്ട് പറഞ്ഞ വാക്കുകൾ

ആ വ്യക്തി കടന്നു പോയാലും ശരി

അത് എന്നേക്കും

അവിടെ തങ്ങി നില്ക്കും.

Leave Your Comment