കല്യാണം

PIN Groom reads an oath to bride from a sheet of paper at the wedding arch. Cropped. Faceless

കല്യാണം കഴിഞ്ഞ് വീട്ടിലേക്ക വരുമ്പോൾ

കല്യാണ പെണ്ണിനെ കാണാൻ 

നാട്ടുകാരും 

വീട്ടുകാരും ഓടി എത്തും

എന്നിട്ട്.. 

പെണ്ണ് എന്താ കൊണ്ടു വന്നത് എന്ന് 

അവരെല്ലാം കിന്നരിച്ചു കിന്നരിച്ച് ചോദിക്കും

ഒരു സത്യം

അവൾ ജനിച്ചു വളർന്ന വീട്ടിലെ 

സകലതും ഉപേക്ഷിച്ചാണ് വന്നത്

അത് ആരും കാണുന്നില്ലല്ലോ

Leave Your Comment