ഒന്നി ശ്രദ്ധിച്ചേ

PIN Paying attention-listening

കുഞ്ഞുങ്ങളെ ഒന്ന് ശ്രദ്ധിച്ചേ

അവർ ഒരിക്കലും 

ഒരിടത്ത് അടങ്ങി ഇരിക്കില്ല.

എന്തെങ്കിലും ചെയ്തു കൊണ്ടേയിരിക്കും

അവർ എപ്പോഴും സന്തോഷം ഉള്ളവർ ആണ്

ഒരു ഈഗോയും ഇല്ലാതെ 

ഏതു ചെറിയ കാര്യവും ചോദിക്കുവാൻ

അവർക്ക്

ഒരു മടിയുമില്ല

Leave Your Comment