എന്തു നേടാൻ

PIN The body achieves what the mind believes

ജീവിതത്തിൽ 

വാശി പിടിച്ചതുകൊണ്ടോ

അഹങ്കാരം കൊണ്ടോ… 

ആർക്കും ഒന്നും നേടാനാവില്ല

വിട്ടുവീഴ്ച ചെയ്താൽ 

പലതും നേടാനാവും

തെറ്റു പറ്റിയാൽ

തെറ്റാണെന്ന് സമ്മതിച്ചാൽ എന്താ

വല്ലതും നഷ്ടമാകുമോ

ഒന്ന് ക്ഷമ ചോദിച്ചാൽ

എന്തെങ്കിലും കുറയുമോ

Leave Your Comment