എന്തിലും ഏതിലും

PIN Metal can be anything and everything you want it to be

നമ്മളുടെ ജീവിതത്തിൽ

സമയം കിട്ടുമ്പോൾ

കുറ്റപ്പെടുത്തുന്നവരുടെ മുൻപിൽ 

എത്ര ശരികൾ നിരത്തിയാലും

അതിലെല്ലാം അവർ എന്തെങ്കിലു ഒക്കെ

എന്തെങ്കിലും കുറ്റങ്ങളും 

എന്തെങ്കിലും കുറവുകളും 

അവർ കണ്ടെത്തും

അത് അവരുടെ ശീലം ആണ്

Leave Your Comment